tag:blogger.com,1999:blog-1231638034200877837.post6693901017383167843..comments2023-06-06T09:01:18.329-07:00Comments on വ യ ൽ പ്പൂ ക്ക ൾ : കണ്ണാ കണ്ണാ ജന്മസുകൃതം http://www.blogger.com/profile/02565749455275448556noreply@blogger.comBlogger44125tag:blogger.com,1999:blog-1231638034200877837.post-84492721016939493642013-09-07T01:58:05.871-07:002013-09-07T01:58:05.871-07:00നല്ല താരാട്ട്.. ഒത്തിരി ഇഷ്ടമായി. അഭിനന്ദനങ്ങള്‍ ...നല്ല താരാട്ട്.. ഒത്തിരി ഇഷ്ടമായി. അഭിനന്ദനങ്ങള്‍ .. ' പൊന്നുഷസന്ധ്യകള്‍ കണ്ടുണരാന് ' എന്ന പ്രയോഗത്തില്‍ മാത്രം ചെറിയൊരു അപാകത തോന്നി. സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-56862751505980450732013-09-05T04:50:39.732-07:002013-09-05T04:50:39.732-07:00http://sweeetsongs.blogspot.hk/2013/09/blog-post.h...http://sweeetsongs.blogspot.hk/2013/09/blog-post.html
റ്റീച്ചറുടെ മകൾ തെരക്കിനിടയിൽ പോലും പാടാനുള്ള സൗകര്യം ഇല്ലാഞ്ഞിട്ട് മൊബൈലിൽ റെകോഡ് ചെയ്ത് അയച്ചു തന്നു. അത് ഒന്നു മുറിച്ച് മിനുക്കി ഒപ്പിച്ചതാ അതിന്റെ കുഴപ്പം മുഴുവൻ എന്റെ മാത്രംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-88239382454152185422012-12-03T00:58:03.765-08:002012-12-03T00:58:03.765-08:00താങ്ക് യു കൊച്ചു മോൾ....ഇനിയും വരുമല്ലൊ.താങ്ക് യു കൊച്ചു മോൾ....ഇനിയും വരുമല്ലൊ.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-19816831606642433772012-12-03T00:01:56.899-08:002012-12-03T00:01:56.899-08:00താരാട്ട് പാട്ട് ഇഷ്ടായി ചേച്ചി ..താരാട്ട് പാട്ട് ഇഷ്ടായി ചേച്ചി ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-64089401143465966192012-11-28T09:31:48.287-08:002012-11-28T09:31:48.287-08:00ആദ്യമായാണല്ലേ...വന്നതിൽ ഒത്തിരി നന്ദി.ആദ്യമായാണല്ലേ...വന്നതിൽ ഒത്തിരി നന്ദി.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-40344077317023437552012-11-28T09:30:04.979-08:002012-11-28T09:30:04.979-08:00ശരിയാണ് റഫീക്....വന്നതിൽ ഒത്തിരി നന്ദി.ശരിയാണ് റഫീക്....വന്നതിൽ ഒത്തിരി നന്ദി.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-84213048485204183912012-11-28T00:51:47.449-08:002012-11-28T00:51:47.449-08:00ഇത്തരം പാട്ടുകള്‍ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അകലെയ...ഇത്തരം പാട്ടുകള്‍ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അകലെയാണ്. അതിന്റെ നഷ്ടവും നഷ്ടബോധവും പുതു തലമുറയില്‍ പ്രകടവുമാണ്.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-4749264695572694342012-11-21T22:02:41.267-08:002012-11-21T22:02:41.267-08:00പാതി മിഴിയടഞ്ഞുപോയി... നന്ന്പാതി മിഴിയടഞ്ഞുപോയി... നന്ന്തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-73129325169207931162012-11-21T02:34:44.599-08:002012-11-21T02:34:44.599-08:00നന്ദിയുണ്ട്..നന്ദിയുണ്ട്..ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-67325861852436006002012-11-20T12:18:31.513-08:002012-11-20T12:18:31.513-08:00നല്ല താരാട്ട് കവിത....ഇതു വായിക്കുമ്പോള്‍ എനിക്ക് ...നല്ല താരാട്ട് കവിത....ഇതു വായിക്കുമ്പോള്‍ എനിക്ക് വാത്സല്യം എന്ന ചിത്രത്തിലെ താരാട്ട് പാട്ട് ആണ് ഓര്‍മയില്‍ വന്നത്.....

വളരെ ഇഷ്ട്ടായി.....

ഭാവുകങ്ങള്‍ നേരുന്നു...സസ്നേഹം

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-18383180042016820642012-11-12T22:06:43.704-08:002012-11-12T22:06:43.704-08:00ഇതൊന്നു ആരേലും ട്യുന് ചെയ്യൂ......ഞാനും കൊതിക്കുന...ഇതൊന്നു ആരേലും ട്യുന് ചെയ്യൂ......ഞാനും കൊതിക്കുന്നു...നന്ദി അസ് ലൂജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-52976221197777359452012-11-12T02:36:53.069-08:002012-11-12T02:36:53.069-08:00ഇതൊന്നു ആരേലും ട്യുന് ചെയ്യൂ.ഇതൊന്നു ആരേലും ട്യുന് ചെയ്യൂ.അസ് ലുhttps://www.blogger.com/profile/14147620934833313399noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-41626468147580022492012-11-12T01:49:06.380-08:002012-11-12T01:49:06.380-08:00thanks echmu.thanks echmu.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-4487754955382548162012-11-12T01:48:25.138-08:002012-11-12T01:48:25.138-08:00nandi praveen.nandi praveen.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-26453409811064173362012-11-12T01:47:51.414-08:002012-11-12T01:47:51.414-08:00thanks.thanks.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-65562956823383831992012-11-12T01:47:24.307-08:002012-11-12T01:47:24.307-08:00thanks.shramikkaam.thanks.shramikkaam.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-8512045061767359902012-11-09T06:15:35.969-08:002012-11-09T06:15:35.969-08:00താരാട്ട് ഇഷ്ടമായി.........താരാട്ട് ഇഷ്ടമായി.........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-41025363313002850952012-11-06T05:59:12.408-08:002012-11-06T05:59:12.408-08:00താരാട്ട് പാട്ട് കേട്ട ഓര്‍മയില്ല. അമ്മ താരാട്ടൊക്ക...താരാട്ട് പാട്ട് കേട്ട ഓര്‍മയില്ല. അമ്മ താരാട്ടൊക്കെ പാടിയിട്ടുണ്ടാകും ..പക്ഷെ അന്ന് നമ്മള് അതൊക്കെ എങ്ങിനാ കേട്ട് മനസിലാക്കുക. ഇനിയിപ്പോ കേട്ടിട്ടുണ്ടെങ്കില്‍ തന്നെ വലുതാകുമ്പോഴേക്കും നമ്മളെല്ലാം മറന്നിട്ടുണ്ടാകും. ഇപ്പൊ താരാട്ട് പാട്ട് ആരെങ്കിലും പാടുന്നുണ്ടോ എന്ന് സംശയമാ..എല്ലാരും എഫ് എമ്മും ടി വിയും ഒക്കെ കേള്‍പ്പിച്ചാണ് കുട്ടികളെ ഉറക്കുന്നത്...

എന്തായാലും താരാട്ട് പാട്ട് ശ്ശി അങ്ങട് ഇഷ്ടായി ട്ടോ ചേച്ചീ ... അഭിനന്ദനങ്ങള്‍ ...ആശംസകള്‍ ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-59429921564394879732012-11-06T04:25:14.833-08:002012-11-06T04:25:14.833-08:00പ്രിയപ്പെട്ട ചേച്ചി,
താരാട്ട് പാട്ട് നന്നായിട്ടുണ...പ്രിയപ്പെട്ട ചേച്ചി,
താരാട്ട് പാട്ട് നന്നായിട്ടുണ്ട്. അമ്മയുടെ സ്നേഹം നിറഞ്ഞൊഴുകുന്ന വരികള്‍.
സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-60857046249036266852012-11-05T00:15:11.733-08:002012-11-05T00:15:11.733-08:00പാടി കേള്‍ക്കാം എന്ന് കരുതി... വായിച്ചു
നോക്കിയിട്...പാടി കേള്‍ക്കാം എന്ന് കരുതി... വായിച്ചു
നോക്കിയിട്ട് ഓഡിയോ തപ്പിയപ്പോള്‍ പഴയത് തന്നെ...

ഇത് കൂടി ഒന്ന് കേള്‍പ്പിക്കാന്‍ നോക്കണേ ടീച്ചര്‍...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-76019662718151948452012-11-04T20:53:40.976-08:002012-11-04T20:53:40.976-08:00ok.shramikkaam.ok.shramikkaam.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-59880711204242563122012-11-04T20:46:36.331-08:002012-11-04T20:46:36.331-08:00kollaam...kellkunathaanu vaayikkunathinekaal nalla...kollaam...kellkunathaanu vaayikkunathinekaal nallathu ..so i hope u will give the music for it ...pls send me that songAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-14087295039173978812012-11-04T08:48:15.012-08:002012-11-04T08:48:15.012-08:00അതെ നമുക്കു പാടാം....നന്ദി ഷാജു.അതെ നമുക്കു പാടാം....നന്ദി ഷാജു.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-51784643064128679812012-11-04T08:47:05.542-08:002012-11-04T08:47:05.542-08:00ആഹാ...നല്ല വാർത്ത...തീർച്ചയായും ഇതൊരു സമ്മാനമായി സ...ആഹാ...നല്ല വാർത്ത...തീർച്ചയായും ഇതൊരു സമ്മാനമായി സ്വീകരിക്കൂ...അതോടൊപ്പം അഴകും ആരോഗ്യവും ആയുസ്സുമുള്ള ഒരു പൊന്നോമനയെ ലഭിക്കട്ടെ എന്ന ആശംസയും.....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1231638034200877837.post-85259145192736787402012-11-04T08:43:53.504-08:002012-11-04T08:43:53.504-08:00പാടൂ...എന്നിട്ടു എല്ലാരെയും കൂടി കേൾപ്പിക്കൂപാടൂ...എന്നിട്ടു എല്ലാരെയും കൂടി കേൾപ്പിക്കൂജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.com