മണ്ണിൻ വെളിച്ചമായ് കാലിത്തൊഴുത്തിൽ
പിറന്നോരീ നാഥനു സ്വസ്തി
മണ്ണിൻ വെളിച്ചമായ് ......
നിൻ മഹത്വം ....പാടുന്നു ഞങ്ങൾ....
ഹല്ലെലുയ്യ ....ഹല്ലെലുയ്യ
മണ്ണിൻ വെളിച്ചമായ് ......
പിറന്നോരീ നാഥനു സ്വസ്തി
കന്യകതൻ പ്രിയ സൂനുവായ് മേവുമീ
ഉണ്ണി മിശിഹയ്ക്ക് സ്വസ്തി...
ഉണ്ണി മിശിഹയ്ക്ക് സ്വസ്തി...
ഹല്ലെലുയ്യ..... ഹല്ലെലുയ്യ ...
ഹല്ലെലുയ്യ.... ഹല്ലെലുയ്യ....
മണ്ണിൻ വെളിച്ചമായ് ......
മണ്ണിൻ വെളിച്ചമായ് ......
പാവങ്ങൾ ഞങ്ങൾക്ക് പാടുവാൻ ഗീതികൾ,
നിന്നെപ്പുകഴ്ത്തുവാൻ മാത്രം
നിന്നെപ്പുകഴ്ത്തുവാൻ മാത്രം
കാണുവാൻ വിശ്വൈക രൂപമല്ലാതെ
വേറൊന്നുമില്ല സർവേശ
നിൻ മഹത്വം .....പാടുന്നു ഞങ്ങൾ....
ഹല്ലെലുയ്യ ....ഹല്ലെലുയ്യ
വേറൊന്നുമില്ല സർവേശ
നിൻ മഹത്വം .....പാടുന്നു ഞങ്ങൾ....
ഹല്ലെലുയ്യ ....ഹല്ലെലുയ്യ
മണ്ണിൻ വെളിച്ചമായ് ......
നിന്തിരുമുമ്പിലർപ്പിക്കുന്നു ഞങ്ങൾ തൻ
തീരാത്ത നൊമ്പരപ്പൂക്കൾ
തീരാത്ത നൊമ്പരപ്പൂക്കൾ
നീ മാത്രമാശ്രയം നീ തന്നെ സർവതും
കൈവെടിയല്ലേ നീ നാഥാ നിൻ മഹത്വം ....പാടുന്നു ഞങ്ങൾ....
ഹല്ലെലുയ്യ ....ഹല്ലെലുയ്യ
മണ്ണിൻ വെളിച്ചമായ് ......