പാടാം നമുക്കൊരു ഗാനം.
പാടുവാൻ മോഹമുണ്ടേറെയെൻ തോഴാ നീയെന്നരികിലുണ്ടെങ്കിൽ
പാഴ്മുളം തണ്ടിൽ നിന്നൂറുന്ന രാഗം
പാഴ്ശ്രുതിയായിടും മുമ്പേ
പാടാത്ത പാട്ടുകൾ എന്റെ മനസ്സിൽ,വെണ്‍-
പ്രാവായ് കുറുകുന്നു ദീനം
നിൻ മൃദു സ്പർശനമൊന്നതു പോരുമേ
ഇന്നതിൻ നോവകറ്റീടാൻ ...
ഇന്നതിൻ നോവകറ്റീടാൻ .....
പ്രാണൻ പിടയുന്ന നോവുമായെൻ ജന്മം
പാഴായിപ്പോവാതിരിക്കാൻ
പാവമെൻ ചാരത്തു നീയണയില്ലേ
പാടാം നമുക്കൊരു ഗാനം .....
പാടാം നമുക്കൊരു ഗാനം .....
പാടുവാൻ മോഹമുണ്ടേറെയെൻ തോഴാ നീയെന്നരികിലുണ്ടെങ്കിൽ
പാഴ്മുളം തണ്ടിൽ നിന്നൂറുന്ന രാഗം
പാഴ്ശ്രുതിയായിടും മുമ്പേ
പാടാത്ത പാട്ടുകൾ എന്റെ മനസ്സിൽ,വെണ്‍-
പ്രാവായ് കുറുകുന്നു ദീനം
നിൻ മൃദു സ്പർശനമൊന്നതു പോരുമേ
ഇന്നതിൻ നോവകറ്റീടാൻ ...
ഇന്നതിൻ നോവകറ്റീടാൻ .....
പ്രാണൻ പിടയുന്ന നോവുമായെൻ ജന്മം
പാഴായിപ്പോവാതിരിക്കാൻ
പാവമെൻ ചാരത്തു നീയണയില്ലേ
പാടാം നമുക്കൊരു ഗാനം .....
പാടാം നമുക്കൊരു ഗാനം .....
പാട്ട് മനോഹരം ടീച്ചർ :)
ReplyDeleteആശംസകൾ !
thanks gireesh....
Deleteമനോഹരമായിരിക്കുന്നു
ReplyDeleteThis comment has been removed by the author.
Deleteethoru bloggereyum akamazhinju prolsahippikkunna ee nallamanasinu ethra nandi paranjaalaanu mathiyaakuka....!orupadu pere kshanichenkilum aarum kadannu varaan thaalparyam kanikkaatha postukal aanu ippolkooduthalullath....vayanakkarkkundayathalparyakkuravo....alasathayo....enthanaavo......?oru paad nandiyund ajith bhai...
Deleteപാടാം നമുക്കൊരു ഗാനം..
ReplyDeleteപാടാം നമുക്കൊരു ഗാനം...
'പ'യിൽ പിറന്ന വരികള്...
പറയാ൯ കൊതിച്ച വരികള്..
മനോഹരം..
thank u kutta.
DeleteThis comment has been removed by the author.
ReplyDeleteനല്ല കവിത
ReplyDeleteഹൃദ്യം!
ReplyDeleteആശംസകള്‍