നിന്നു ഞാന്‍ ചുറ്റമ്പലത്തിന്നരികില്
താമരപ്പൂങ്കുളത്തിന് കരയില്‍
ഈറനുടുത്തവള് ആ വഴി എത്തുന്ന
നേരം ,ഒരു നോക്ക് കാണുവാനായ് ....
(നിന്നു ഞാന്‍ ...
കാര്‍വര്‍ണ്ണ വേണിയില്‍ മാദക ഗന്ധവു-
മായവള്‍ ആ വഴി വന്നു ,
എന്തോ പറയുവാന്‍ നിന്നു ,പിന്നെ -
ഒന്നും പറയാതെ പോയി....
(നിന്നു ഞാന്‍ ...
എന്നന്തരംഗം നിറയ്ക്കുമാ പുഞ്ചിരി
എന്നിനിയൊന്നു ഞാന്‍ കാണും ...?
എന്നനുരാഗ വിരാജിത സുന്ദരി,
എന്ന് നാമൊന്നായിത്തീരും...?
(നിന്നു ഞാന്‍ ...
.
താമരപ്പൂങ്കുളത്തിന് കരയില്‍
ഈറനുടുത്തവള് ആ വഴി എത്തുന്ന
നേരം ,ഒരു നോക്ക് കാണുവാനായ് ....
(നിന്നു ഞാന്‍ ...
കാര്‍വര്‍ണ്ണ വേണിയില്‍ മാദക ഗന്ധവു-
മായവള്‍ ആ വഴി വന്നു ,
എന്തോ പറയുവാന്‍ നിന്നു ,പിന്നെ -
ഒന്നും പറയാതെ പോയി....
(നിന്നു ഞാന്‍ ...
എന്നന്തരംഗം നിറയ്ക്കുമാ പുഞ്ചിരി
എന്നിനിയൊന്നു ഞാന്‍ കാണും ...?
എന്നനുരാഗ വിരാജിത സുന്ദരി,
എന്ന് നാമൊന്നായിത്തീരും...?
(നിന്നു ഞാന്‍ ...
.
നല്ല ഭംഗിയുള്ള വരികള്‍. നന്നായിട്ടുണ്ട്
ReplyDeleteആദ്യ കമന്റിനു സ്പെഷ്യൽ സല്യൂട്ട്.നന്ദി.
ReplyDeleteസിനിമയിലോ മറ്റോ പാട്ടായി ഉപയോഗിക്കാം .
ReplyDeleteതാങ്ക്സ് ....
ReplyDelete