Wednesday, September 18, 2013

ഓണം വന്നേ

 ഓണം വന്നേ... പൂത്തുമ്പി പറഞ്ഞേ 
 ഓണം വന്നേ..... പൂങ്കാറ്റു പറഞ്ഞേ 
 പൂക്കൈതത്തണലിലിരുന്നൊരു 
 പൂങ്കിളിയും ചൊന്നേ ..പൊന്നോണം വന്നേ....

 ഓണം വന്നേ.......

പൂക്കൂട നിറച്ചേ പിഞ്ചോമനകൾ
പൂക്കളമിട്ടേ   പൂവാകമരങ്ങൾ 
അത്തിമരക്കൊമ്പിലിരുന്ന് 
തത്തകളും ചൊന്നേ ... പൊന്നോണം വന്നേ...

 ഓണം വന്നേ.....

കുളിരരുവികൾ കളകളമൊഴുകി 
കുളിരലകൾ പുഞ്ചിരി തൂകി 
പുതുമണവും പേറിയലഞ്ഞൊരു
കുളിർകാറ്റും ചൊന്നേ... പൊന്നോണം വന്നേ...

ഓണം വന്നേ....


14 comments:


  1. ഈ ഓണപ്പാട്ടിന്‌ സംഗീതം നല്കി പാടിക്കേൾക്കാൻ എന്താ വഴി ടീച്ചറേ?

    ReplyDelete
    Replies
    1. ente tharattu pattinu eenam nalkiyavarodu chodichu nokkatte.
      kanna kanna ...neeyurangu
      ente kanmani kkunje neeyurang......kazhinja post nokkuka.kelkkuka.

      Delete
  2. ഓണം കഴിഞ്ഞിട്ടാണോ ഓണം വരുന്നത്...

    ReplyDelete
    Replies
    1. iniyum onam varum....onam vanne...ennalle poothumpiyum
      poonkaattum pookaithayude thanalilirunna poonkiliyum ellam paranjath...onam kazhiyumpozhalle vannu ennu parayuka.onam kazhinjenkilum vannathilum chonnathilum nandi murali

      Delete
  3. ഓണം കഴിഞ്ഞിട്ടാ കേട്ടത്.. സാരമില്ല.. പാട്ട് കൊള്ളാം..

    ReplyDelete
    Replies
    1. http://leelachandran.blogspot.in/2013/09/blog-post.html
      kazhinja post kelkkan pattunnathaanu. athu ketto?

      padiyath laya sarath aanu.marumakal.

      Delete
  4. ഞാനും എത്താൻ ഇത്തിരി വൈകി ...
    നന്നായി എഴുതി .. വീണ്ടു വരാം ഇത് വഴി .
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
  5. ഞാനും എത്താൻ ഇത്തിരി വൈകി ...
    നന്നായി എഴുതി .. വീണ്ടു വരാം ഇത് വഴി .
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete