മരക്കൊമ്പിലേതോ കിളിക്കൂടിനുള്ളില്‍
പനംതത്ത പാടി തുടിക്കുന്ന രാഗം
അകക്കണ്ണിലെന്നോ കണിവച്ചു സ്നേഹം
മിടിക്കുന്ന നെഞ്ചില്‍ ഉറവിട്ടു ശോകം
മരക്കൊമ്പിലേതോ ....
നീള് മിഴിത്തുമ്പില്‍ കൊരുത്തൊരു മോഹം
നീലനിലാവില്‍ രചിച്ചൊരു കാവ്യം
മറക്കുവാനാമോ നിനക്കെന്റെ മൌനം-
നിറച്ചൊരു ശംഖിന് മുറിപ്പാട് കാണ്‍കെ
മരക്കൊമ്പിലേതോ ....
ഒരു കുഞ്ഞു പൂവിന്നിതളില്‍ നീയെന്നോ
വിരല്‍ത്തുമ്പു കൊണ്ടേ കുറിച്ചിട്ട ഗീതം
ഇനിയെന്നുമെന്നും ഒരുമിച്ചു വാഴാം
തനിച്ചല്ലെന്നെന്നെ കൊതിപ്പിച്ചു മൂകം
മരക്കൊമ്പിലേതോ ...
പനംതത്ത പാടി തുടിക്കുന്ന രാഗം
അകക്കണ്ണിലെന്നോ കണിവച്ചു സ്നേഹം
മിടിക്കുന്ന നെഞ്ചില്‍ ഉറവിട്ടു ശോകം
മരക്കൊമ്പിലേതോ ....
നീള് മിഴിത്തുമ്പില്‍ കൊരുത്തൊരു മോഹം
നീലനിലാവില്‍ രചിച്ചൊരു കാവ്യം
മറക്കുവാനാമോ നിനക്കെന്റെ മൌനം-
നിറച്ചൊരു ശംഖിന് മുറിപ്പാട് കാണ്‍കെ
മരക്കൊമ്പിലേതോ ....
ഒരു കുഞ്ഞു പൂവിന്നിതളില്‍ നീയെന്നോ
വിരല്‍ത്തുമ്പു കൊണ്ടേ കുറിച്ചിട്ട ഗീതം
ഇനിയെന്നുമെന്നും ഒരുമിച്ചു വാഴാം
തനിച്ചല്ലെന്നെന്നെ കൊതിപ്പിച്ചു മൂകം
മരക്കൊമ്പിലേതോ ...
ആശാംസകൾ.........
ReplyDeleteനന്ദി ചന്തു ഭായ്
Deleteപ്രിയപ്പെട്ട ചേച്ചി,
ReplyDeleteവളരെ മനോഹരമായ പാട്ട്
പാടി കേള്‍ക്കാന്‍ കഴിയുന്നില്ലാ എന്നൊരു വിഷമമുണ്ട്.
ആശംസകള്‍ !
സ്നേഹത്തോടെ,
ഗിരീഷ്
എനിക്കായൊരു പാട്ട് പാടാന്‍
Deleteഒരുനാള്‍ വരുമവന്‍ നിശ്ചയം
നന്ദി ഗിരീഷ്
Thanichallatha Lokathekku ...!
ReplyDeleteManoharam Chechy, Ashamsakal...!!!
അതെ തനിച്ചല്ലന്നെന്നെകൊതിപ്പിക്കുന്നവൻ ....
Deleteനന്ദി സുരേഷ്...
ആശംസകൾ....
ReplyDeleteതാങ്ക് യു സർ
Deleteനല്ല വരികള്‍...നല്ല താളം
ReplyDeletenandi manoj
Deletenalla varikal....
ReplyDeletenandi vincent
Deleteകവിത ഇഷ്ടപ്പെട്ടു
ReplyDeletethank u sir.
Deleteishtangal mathramalla ishtakkedukalum parayaam ketto.
നല്ല വരികള്‍
ReplyDeleteനീള് മിഴിത്തുമ്പില്‍ കൊരുത്തൊരു മോഹം
ReplyDeleteനീലനിലാവില്‍ രചിച്ചൊരു കാവ്യം
മറക്കുവാനാമോ നിനക്കെന്റെ മൌനം-
നിറച്ചൊരു ശംഖിന് മുറിപ്പാട് കാണ്‍കെ
ഈ ഗാനങ്ങളെല്ലാം കൂട്ടിയിണക്കി നല്ലൊരു ആൽബം ഉണ്ടാക്കണം കേട്ടൊ മേം