ലഹരി
അസുലഭ ലഹരി അനുപമലഹരി
ആദ്യാനുരാഗത്തിന് ആനന്ദ ലഹരി
അറിഞ്ഞു ഞാന്‍ ആത്മാവില്‍ അമൃത് നിറയുമാ
അനിര്വചനിയമാം അനശ്വര നിര്‍വൃതി ...
അസുലഭ ലഹരി.....
ഹൃദയം ഹൃദയത്തിന് ആഴങ്ങള്തേടി
അധരം അധരത്തില്‍ പൂവുകള്‍ ചൂടി
അറിയാത്തൊരനുഭൂതി സിരകളിലൊഴുകി
സ്വയം മറന്നാനന്ദ ഗീതികള്‍ പാടി
അസുലഭ ലഹരി .....
കൊടുംകാറ്റു പോലും ഇളം കാറ്റായ്മാറി
ചുടു വെയില് നാളങ്ങള്‍ പൂനിലാവായി...
ആകാശ ഗോളങ്ങള്‍ അരികത്തങ്ങണഞ്ഞു
മരുഭൂവിലും പുതു മലര്‍മാരി ചൊരിഞ്ഞു.....
അസുലഭ ലഹരി.....
അസുലഭ ലഹരി അനുപമലഹരി
ആദ്യാനുരാഗത്തിന് ആനന്ദ ലഹരി
അറിഞ്ഞു ഞാന്‍ ആത്മാവില്‍ അമൃത് നിറയുമാ
അനിര്വചനിയമാം അനശ്വര നിര്‍വൃതി ...
അസുലഭ ലഹരി.....
ഹൃദയം ഹൃദയത്തിന് ആഴങ്ങള്തേടി
അധരം അധരത്തില്‍ പൂവുകള്‍ ചൂടി
അറിയാത്തൊരനുഭൂതി സിരകളിലൊഴുകി
സ്വയം മറന്നാനന്ദ ഗീതികള്‍ പാടി
അസുലഭ ലഹരി .....
കൊടുംകാറ്റു പോലും ഇളം കാറ്റായ്മാറി
ചുടു വെയില് നാളങ്ങള്‍ പൂനിലാവായി...
ആകാശ ഗോളങ്ങള്‍ അരികത്തങ്ങണഞ്ഞു
മരുഭൂവിലും പുതു മലര്‍മാരി ചൊരിഞ്ഞു.....
അസുലഭ ലഹരി.....
പ്രിയ ചേച്ചി,
ReplyDeleteഅസുലഭ ലഹരി അനുപമലഹരി
വരികള്‍ ഏറെ ഇഷ്ടമായി
മനോഹരം
ആശംസകള്‍
സ്നേഹത്തോടെ ,
ഗിരീഷ്
thank u gireesh.
Deleteകൊള്ളാം ലീല ചേച്ചീ
ReplyDeletesnehathode....
Deleteഅതി മധുര ലഹരി
ReplyDeleteആശംസകൾ
നന്ദി ഷാജു
Deleteഅനുരാഗത്തിന്റെ ലഹരി അനുഭവിച്ചവര്‍ക്കെ അറിയൂ
ReplyDeleteഅതെ..അതുതന്നെ...താങ്ക്സ്
Deleteവയല്‍പ്പൂക്കളില്‍ ആദ്യമായിട്ടാണ്.. ബ്ലോഗിന്റെ നിറം ഒക്കെ മാറ്റിയാല്‍ വായിക്കാന്‍ കുറച്ചു കൂടെ സുഖം കിട്ടുമായിരുന്നെന്നു ഓര്‍മപ്പെടുത്തുന്നു..
ReplyDeleteനിറം മാറ്റി.ഇപ്പോഴോ...?
Deleteഎനിക്ക് നിറമാണ് ലഹരി
ReplyDeleteഒകെ. നന്ദി സംഗീത്
Delete