എന്തിനു കാലം തെറ്റി വന്നു നീ വിഷുപ്പക്ഷി
നിന്നിണക്കിളി നിന്നെ വേര്‍പിരിഞ്ഞോ?
ഈ മുളം കാട്ടിലും ഈ മലര്‍ത്തോപ്പിലും
തേടുകയാണോ നിന് പ്രിയതമയെ....?
എന്തിനു കാലം തെറ്റി.....
നീലാംബുജങ്ങള്‍ മറന്ന തടാകങ്ങള്‍
നീരദപാളിയുറഞ്ഞ വെണ്മേഘങ്ങള്
നിന് മിഴിത്തുമ്പില്‍ നിന്നിറ്റിറ്റു വീഴുമീ
കണ്ണീര്‍കണങ്ങളില്‍ തെളിഞ്ഞിടുന്നു....
എന്തിനു കാലം തെറ്റി.......
അന്നു നിന്നിണയുടെ കൊഞ്ചല് നിന് ജീവനില്‍
സുന്ദരരാഗത്തേന്‍ ശ്രുതി പകര്‍ന്നു....
ഇന്നീനൊമ്പര ചെങ്കടലില്‍ നിന്റെ
ജന്മമൊടുങ്ങുന്നീ സന്ധ്യകളില്‍....
എന്തിനു കാലം തെറ്റി......
ആശംസകൾ...
ReplyDeletethank u sir....
Deleteകൊള്ളാമല്ലോ സഹോദരീ വരികൾ...ആശംസകൾ
ReplyDeletethank u chanthu bhai.
Delete"എന്തിനു കാലം തെറ്റി വന്നു നീ വിഷുപ്പക്ഷി
ReplyDeleteനിന്നിണക്കിളി നിന്നെ വേര്‍പിരിഞ്ഞോ?
ഈ മുളം കാട്ടിലും ഈ മലര്‍ത്തോപ്പിലും
തേടുകയാണോ നിന് പ്രിയതമയെ...."
ഒരൊ മനസ്സും , ഈ തേടലില്‍ തന്നെ ..
കാലം തെറ്റി പൂക്കുന്ന പലതും കണ്ടും കേട്ടും ...
നന്നായി കേട്ടൊ അമ്മ ...!
This comment has been removed by the author.
Deleterini nandi ketto
Deleteവിഷുവിന്റെ എല്ലാ ആശംസകളും നേരുന്നു.
ReplyDeletethank u g
Deletevishu aashamsakal...
വിരഹത്തോടെ വിഷുപ്പക്ഷി
ReplyDeleteപാടിപ്പാടി കേഴുകയാണല്ലോ...
avideyundo vishuppakshi...?
Deletechila pakshikalkku karayanaanu vidhi....
thank u with love
പ്രിയപ്പെട്ട ലീല ചേച്ചി,
ReplyDeleteനൊമ്പരം ചാലിച്ച സുന്ദരമായ വരികൾ ഇഷ്ടമായി
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
സ്നേഹത്തോടെ,
ഗിരീഷ്
thank u gireesh.
Deleteകാലം തെറ്റിയ വിഷുപ്പക്ഷി പകച്ചുനോക്കുകയാണ്
ReplyDeleteതേടി അലയുകയാണ്
നല്ല ഗാനം
snehapoorvoom nandi parayunnu.
Deleteകാലം തെറ്റിയെത്തിയ വിഷുപ്പക്ഷിയുടെ നൊമ്പരം ഹൃദയത്തിൽ തൊടുന്ന വരികളായി ....
ReplyDeleteവിഷു ആശംസകൾ ചേച്ചീ ...!
thank u kunjoos...
Deletevishu aashamsakal thirichum.(vaikiyaalum)
വിഷുപ്പാട്ട് നന്നായി.
ReplyDeleteവിഷു ആശംസകള്‍
thank u ramji. kathakal vayikkarund ketto.
Deletevishu aashamsakal thirichum.(vaikiyaalum)
നല്ല പാട്ട് ചേച്ചീ..
ReplyDeleteഹൃദയം നിറഞ്ഞ വിഷു ആശംസകൾ ..!
thank u kochumol.vishu aashamsakal thirichum.(vaikiyaalum)
Deleteഎത്ര മനോഹരമാണ് ... അഭിനന്ദനങ്ങൾ ചേച്ചി..
ReplyDeletethank u jefu
Deleteമനോഹരമായിട്ടുണ്ട്... ആശംസകള്‍
ReplyDeleteഈ നൊമ്പര കവിത വായിച്ചു ആശംസകൾ
ReplyDeleteവിഷുപ്പക്ഷി
ReplyDeleteസങ്കടപ്പക്ഷി ആയല്ലോ?
നന്നായിട്ടുണ്ട്