വിശ്വ ചരാചര വിസ്മയ മുത്തേ
വിശ്വേശ്വരന്റെ അംശകനെ
ചരണം ശരണം ശ്രീ മുത്തപ്പാ
തരണം നീ ശരണം
ദർശന ഭാഗ്യം നൽകിയെൻ ചിത്തം
നിർമ്മലമാക്കണേ ശ്രീ മുത്തപ്പാ
തേങ്ങാപ്പൂളും പയറും തന്ന് ,പൈ-
ദാഹങ്ങളെല്ലാം അകറ്റണമേ
എന്നുമെന്നുള്ളിൽ കുടികൊള്ളൂക നീ
പറശ്ശിനിയിൽ വാഴും ശ്രീ മുത്തപ്പാ
പിഴകളൊഴിഞ്ഞതാം വഴിനടത്തിടണേ
സർവൈശ്വര്യങ്ങളും നൽകണേ
കവിത നന്ന്.ആശംസകള്‍.
ReplyDeleteThanks.
Deleteപ്രിയപ്പെട്ട ചേച്ചി,
ReplyDeleteനല്ല വരികൾ. ഇഷ്ടമായി
ശ്രീ മുത്തപ്പാ ശരണം !
സ്നേഹത്തോടെ,
ഗിരീഷ്
This comment has been removed by the author.
Deletethank u gireesh.
Deleteമുത്തപ്പാ കൈതൊഴുന്നു ...
ReplyDeletemuthappan anugrahikkatte.
Deleteചരണം ശരണം ശ്രീ മുത്തപ്പാ
ReplyDeleteതരണം നീ ശരണം
This comment has been removed by the author.
Deletevilichaal vilippurathaanu muthappan .anugrahikkatte.
Deletenalla eenathil paadaam
ReplyDeletealle?
athe...padi nokku...
Delete