....
രചന :- ലീല എം ചന്ദ്രൻ
സംഗീതം:- ജി.കുമാരി ലത
സംഗീതം:- ജി.കുമാരി ലത
പാടിയത് :-ലയ ശരത്
റീ മിക്സിംഗ് :- രാരി അരീക്കര
റീ മിക്സിംഗ് :- രാരി അരീക്കര
പ്രണയം
എന്നോടു തോന്നിയ പ്രണയം...
അകതാരിലനുഭൂതി തരംഗമുണർന്നു
അതിലലിഞ്ഞലിഞ്ഞു ഞാനൊഴുകീ
{പറയാതെ ഞാനറിഞ്ഞു .....
.
മധുരിത ഗാനമെൻ വിപഞ്ചിയിലുണർന്നു
സ്മരണയിൽ പോലും മധു നിറഞ്ഞു
വസന്തം മറന്നൊരീ വാടിയിലെങ്ങും
പുതുമലർ ചൊരിഞ്ഞു നിൻ പ്രണയം
{പറയാതെ ഞാനറിഞ്ഞു .....
കടലോളം സ്നേഹം നിനക്കായ് എന്നേ
കരുതിവെച്ചു ഞാനെൻ കരളിനുള്ളിൽ,
സുഖകരമൊരു നോവിൽ ഞാൻ തുടിപ്പൂ ,സഖി
പറയാതറിയുമോ നീ എൻ പ്രണയം ...?
{പറയാതെ ഞാനറിഞ്ഞു .....
പറയാതറിയുമോ നീ എൻ പ്രണയം ...?
ReplyDeleteഗാനം നന്നായിട്ടുണ്ട്
ReplyDeletenandi G
Deleteകൊള്ളാട്ടോ :)
ReplyDeleteഅസ്രൂസാശംസകള്‍
http://asrusworld.blogspot.in/
vannathil santhosham
Deleteasruswoldil sancharichu ketto
ആശംസകൾ
ReplyDeletenandi shaji
Deleteസുഖകരമൊരു നോവിൽ ഞാൻ തുടിപ്പൂ ,സഖി
ReplyDeleteപറയാതറിയുമോ നീ എൻ പ്രണയം ...?
parayaathe thanne ariyatte.
Deleteകവിത കൊള്ളാം.
ReplyDeleteഈ ഫ്ലൂറസന്റ്റ് കളറില്‍ കണ്ണ് അടിച്ചുപോകും കേട്ടോ..
ippol kalar o k alle?
Deleteപറയാതെ അറിഞ്ഞല്ലോ ... പിന്നെന്താ?
ReplyDeleteഈ കളറ് ഇത്തിരി കൂടിപ്പോയില്ലേന്നാണ്....
ippol kalar o k alle?
Deleteമനോഹരം ഈ പ്രണയം
ReplyDeletethank u shaji.
Deleteകൊള്ളം. ഇങ്ങനാവണം
ReplyDeleteപ്രണയം
athe angane thanne aayirikkatte.
Deletenandi ketto.
പ്രണയത്തോളം സുന്ദരമായിരിക്കുന്നു, ഈ കവിതയും.
ReplyDeletethank u ahmmed
Deleteപറയാതെയറിഞ്ഞ പ്രണയം പറായാതെ തിരിച്ചുമറിയുമെങ്കിൽ ആ മനസ്സുകൾ തമ്മിൽ പൊരുത്തമുണ്ട്
ReplyDeletesariyanu sajim.vannathil nandi.
Deletenice.. poem...
ReplyDeletenandi ajay
Deleteആശംസകൾ
ReplyDeleteaarogyam engane...?nandi chandu bhai
Deleteപറയാതെ അറിയുന്ന പ്രണയത്തിന്റെ മധുരം, വരികളിൽ നിറയുന്ന തീവ്രത ഹൃദയം കൊണ്ടറിയുന്നു....
ReplyDeletethank u kunjoos
Deleteമനോഹരം ഈ വരികൾ
ReplyDeleteaayiram thanks....
Deleteപറയാതെ തന്നെ മനസ്സിലാക്കുന്നതാണ് യതാര്‍ത്ഥ സ്നേഹം . ഇഷ്ടമായി കേട്ടോ @PRAVAAHINY
ReplyDeleteReally good... Love to be revealed without saying... Once it come as output....It pleasure,satisfaction is something defferent....
ReplyDelete