എത്ര ഞാൻ കണ്ടു കിനാവുകൾ മത്സഖി
രാഗ സൗഭാഗ്യമായ്ച്ചേർന്ന് നില്ക്കും
***************************
.
അത്രയും നിന്നെക്കുറിച്ചു മാത്രം
എത്ര കവിതകൾ തൂലികത്തുമ്പിൽ നി -
ന്നിറ്റു വീണെല്ലാം നിൻ വർണ്ണനകൾ
ഇറ്റു വീണെല്ലാം നിൻ വർണ്ണനകൾ
വത്സരം വേഗം കടന്നിടാം വാസന്ത -
പുഷ്പങ്ങളെല്ലാമടർന്നു പോകാം
എങ്കിലും നീയെന്റെ പ്രാണനിൽ നീറുന്ന
നൊമ്പരമായി തുടിച്ചു നിൽക്കും
നൊമ്പരമായി തുടിച്ചു നിൽക്കും
നൊമ്പരമായി തുടിച്ചു നിൽക്കും
നൊമ്പരമായി തുടിച്ചു നിൽക്കും
സൗഷ്ടവം മേനിക്കു നഷ്ടമാകാം ,കഴൽ-
ശുഭ്രമാകാം മിഴി ശോഭമങ്ങാം
എങ്കിലും നീയെന്റെ ജീവനിലാനന്ദ
രാഗ സൗഭാഗ്യമായ്ച്ചേർന്ന് നില്ക്കുംഎങ്കിലും നീയെന്റെ ജീവനിലാനന്ദ
രാഗ സൗഭാഗ്യമായ്ച്ചേർന്ന് നില്ക്കും
***************************
.
ആശംസകൾ
ReplyDeletechanduvettaa.....kooppukayyum kuninja thalayumaayi nilkkunnu...anugrahichaalum....
Deleteനല്ല വരികള്‍ ,എല്ലാ ആശംസകളും !
ReplyDeleteaashikke....verivery thanks....
Deleteആശംസകള്‍
ReplyDeletemole.....umma umma ....
Deleteവത്സരം വേഗം കടന്നിടാം വാസന്ത -
ReplyDeleteപുഷ്പങ്ങളെല്ലാമടർന്നു പോകാം
എങ്കിലും നീയെന്റെ പ്രാണനിൽ നീറുന്ന
നൊമ്പരമായി തുടിച്ചു നിൽക്കും
നല്ല വരികൾ !
ReplyDeleteആശംസകൾ !
പാടിക്കൊണ്ട് എഴുതിയതാണോ?
ReplyDeleteഏതായാലും പാടാന്‍ രസമുള്ള വരികള്‍!
ReplyDeleteഇത് സംഗീതം നല്കി പാടാൻ പറ്റിയ ഒരു ഗീതമാണ്. ആശംസകൾ