സ്നേഹസാഗരം
ഞാനറിഞ്ഞില്ലെന്റെ ദൈവമേ ,നീയെന്നെ
ഇത്രമേല്‍ സ്നേഹിച്ചിരുന്നുവെന്ന് ,
ജീവിത വീഥിയില്‍ കാലിടറാതെന്നെ
നേര്‍വഴി കാട്ടി നയിച്ചുവെന്ന് !
നിന്നെ മറന്നു ഞാന്‍ പോയ വഴിക്കെല്ലാം
എന്നെ വെറുക്കാതെ കൂടെവന്നു ,
എങ്കിലും നിന് മുറിവഞ്ചിലും മുള്ളുകള്‍
പിന്നെയും പിന്നെയും ഞാന്‍ തറച്ചു .....!!
അപ്പോഴും കണ്ണുനീര് നീ തുടച്ചു
എന്റെ കുറ്റങ്ങളൊക്കെയും നീ ക്ഷമിച്ചു .
(ഞാനറിഞ്ഞില്ലെന്റെ ദൈവമേ...)
നെഞ്ചകം വിങ്ങി വിതുമ്പി ഞാന്‍ കേഴുമ്പോള്‍
സ്വാന്തനമായി നീ കൂടെ നിന്നു ,
പാരം നടന്നു തളര്‍ന്നു ഞാന്‍ വീഴവെ
തൃക്കൈകളാലെന്നെ താങ്ങി നിര്‍ത്തി ...!!
എന്നിട്ടും കണ്ണ് തുറന്നതില്ല ,നിന്നെ
കണ്ടിട്ടും ആരെന്നറി ഞ്ഞതില്ല
(ഞാനറിഞ്ഞില്ലെന്റെ ദൈവമേ...)
ഞാനറിഞ്ഞില്ലെന്റെ ദൈവമേ ,നീയെന്നെ
ഇത്രമേല്‍ സ്നേഹിച്ചിരുന്നുവെന്ന് ,
ജീവിത വീഥിയില്‍ കാലിടറാതെന്നെ
നേര്‍വഴി കാട്ടി നയിച്ചുവെന്ന് !
നിന്നെ മറന്നു ഞാന്‍ പോയ വഴിക്കെല്ലാം
എന്നെ വെറുക്കാതെ കൂടെവന്നു ,
എങ്കിലും നിന് മുറിവഞ്ചിലും മുള്ളുകള്‍
പിന്നെയും പിന്നെയും ഞാന്‍ തറച്ചു .....!!
അപ്പോഴും കണ്ണുനീര് നീ തുടച്ചു
എന്റെ കുറ്റങ്ങളൊക്കെയും നീ ക്ഷമിച്ചു .
(ഞാനറിഞ്ഞില്ലെന്റെ ദൈവമേ...)
നെഞ്ചകം വിങ്ങി വിതുമ്പി ഞാന്‍ കേഴുമ്പോള്‍
സ്വാന്തനമായി നീ കൂടെ നിന്നു ,
പാരം നടന്നു തളര്‍ന്നു ഞാന്‍ വീഴവെ
തൃക്കൈകളാലെന്നെ താങ്ങി നിര്‍ത്തി ...!!
എന്നിട്ടും കണ്ണ് തുറന്നതില്ല ,നിന്നെ
കണ്ടിട്ടും ആരെന്നറി ഞ്ഞതില്ല
(ഞാനറിഞ്ഞില്ലെന്റെ ദൈവമേ...)
nalla rasamulla, simple aaya varikal teacher...
ReplyDeletethank u vimal...
Deleteപ്രിയപ്പെട്ട ടീച്ചര്‍.
ReplyDeleteമനോഹരമായ വരികള്‍.
ദൈവത്തിന്റെ സ്നേഹം കടല്‍ പോലെ ആഴവും പരപ്പും ഉള്ളത്.
സ്നേഹത്തോടെ,
ഗിരീഷ്
anubhavam und gireesh.adutha postil athu parayaam.
Deleteവിശ്വാസം അതല്ലെ എല്ലാം...!
ReplyDeleteപുതുവത്സരാശംസകൾ...
നന്ദി..വീകെ
Deleteനല്ല വരികൾ,, പടാൻ പിന്നിലാണെങ്കിലും പാടിക്കേൾക്കാൻ കൊതിയുണ്ട്. പുതുവർഷാശംസകൾ
ReplyDeleteനന്ദി..മിനി
DeleteThe beautiful lines for thought
ReplyDeleteon the New year day...Happy new year....
നന്ദി...എന്റെലോകം
DeleteHappy New Year..!
ReplyDeleteGood, Best Wishes...!!
nandi suresh.
Deletenalloru confession to God, applicable each and everybody.
ReplyDeletenandi mukil
Deletejanmasukruthavum sandarsikkumallo.
http://leelamchandran.blogspot.in/
ആശംസകള്‍ ചേച്ചി ..പാട്ടു കേള്‍പ്പിക്കാന്‍ ഇവിടെ
ReplyDeleteപോസ്റ്റ് ചെയ്യണേ ..
theerchayaayum .pakshe eppol ennaanu nischayamillaathath.
Deleteആ ചൈതന്യം...എപ്പോഴും കൂടെ ഉണ്ടാവട്ടെ...
ReplyDeleteente prarthanayum athaanu.nandi manoj.
Delete