രാഗാര്‍ദ്ര മോഹങ്ങള്‍.
ഏതോ ത്രിസന്ധ്യതന്‍ രാഗാര്‍ദ്ര മോഹമായ്
എന്തിന് നീയെന്നരികില്‍ വന്നു?
അറിയാതെ അറിയാതെ എന്നാത്മാവില് നീ
അനുരാഗ നൊമ്പരം പകര്‍ന്നു തന്നു ...?!
(ഏതോ സന്ധ്യതന്‍....)
കനലുകള്‍ എരിയുമീ
വഴിതാണ്ടി തളര്‍ന്നു ഞാന്‍
അലയുകയായിരുന്നു.....
ഒരു തണല്‍ തേടി
അലയുകയായിരുന്നു
എന്തിന് കുളിര് നീരുറവയായി....
എന്തിന് സാന്ത്വന ഗീതമായി...
നീയെന്നരികില്‍ വന്നു...?!
(ഏതോ സന്ധ്യതന്‍....)
കൂരിരുള്‍ മൂടുമീ
വഴിയേതെന്നറിയാതെ
ഉഴലുകയായിരുന്നു
ഒരു മുഖം തേടി
ഉഴലുകയായിരുന്നു
എന്തിന് നിറദീപ നാളമായി....
എന്തിന് നറുനിലാബിംബമായി..
നീ യെന്നരികില്‍ വന്നു ...? !
(ഏതോ സന്ധ്യതന്‍....)
ഏതോ ത്രിസന്ധ്യതന്‍ രാഗാര്‍ദ്ര മോഹമായ്
എന്തിന് നീയെന്നരികില്‍ വന്നു?
അറിയാതെ അറിയാതെ എന്നാത്മാവില് നീ
അനുരാഗ നൊമ്പരം പകര്‍ന്നു തന്നു ...?!
(ഏതോ സന്ധ്യതന്‍....)
കനലുകള്‍ എരിയുമീ
വഴിതാണ്ടി തളര്‍ന്നു ഞാന്‍
അലയുകയായിരുന്നു.....
ഒരു തണല്‍ തേടി
അലയുകയായിരുന്നു
എന്തിന് കുളിര് നീരുറവയായി....
എന്തിന് സാന്ത്വന ഗീതമായി...
നീയെന്നരികില്‍ വന്നു...?!
(ഏതോ സന്ധ്യതന്‍....)
കൂരിരുള്‍ മൂടുമീ
വഴിയേതെന്നറിയാതെ
ഉഴലുകയായിരുന്നു
ഒരു മുഖം തേടി
ഉഴലുകയായിരുന്നു
എന്തിന് നിറദീപ നാളമായി....
എന്തിന് നറുനിലാബിംബമായി..
നീ യെന്നരികില്‍ വന്നു ...? !
(ഏതോ സന്ധ്യതന്‍....)
ഒരു ടി.പി. സ്റ്റൈലിൽ പറയുകയാണെങ്കിൽ..
ReplyDeleteതണൽ തേടി അലയുകയായിരുന്നു.. എന്ന പ്രയോഗത്തിൽ യാത്ര പകലിലായിരുന്നുവെന്ന് തോന്നിച്ചു. പിന്നീട് വായിച്ചുവന്നപ്പോൾ.. കൂരിരുളും ദീപനാളവും നിലാവുമൊക്കെയായി രാത്രിയായി!
അപ്പോൾ രാപ്പകലില്ലാതെ യാത്രയായിരുന്നുവെന്ന് അനുമാനിക്കട്ടെ...
അനുമാനം ശരിയാണ് ...നന്ദി
Deleteകനലുകള്‍ എരിയുമീ
ReplyDeleteവഴിതാണ്ടി തളര്‍ന്നു ഞാന്‍
അലയുകയായിരുന്നു.....
ഒരു തണല്‍ തേടി
അലയുകയായിരുന്നു,,,
ഞാനും അലയുകയാണ്,, നല്ല വരികൾ
നല്ലവാക്കുകള്‍ക്ക് നന്ദി
Deleteഈ ഗാനമൊന്ന് 'കമ്പോസ്' ചെയ്യാനാരുണ്ട്.. ?
ReplyDeleteനന്ദി.
Deleteഞാനും കാത്തിരിക്കുകയാണ് .
vaayichu
ReplyDeleteനന്ദി.
Deletenice chechi
ReplyDeleteനന്ദി
Deleteകൂരിരുള്‍ മൂടുമീ
ReplyDeleteവഴിയേതെന്നറിയാതെ
ഉഴലുകയായിരുന്നു
ഒരു മുഖം തേടി
ഉഴലുകയായിരുന്നു
എന്തിന് നിറദീപ നാളമായി....
എന്തിന് നറുനിലാബിംബമായി..
നീ യെന്നരികില്‍ വന്നു ...? !
നന്ദി
Deleteവരികള്‍ നന്നായിട്ടുണ്ട് ..ഈണത്തില്‍ ചിട്ടപ്പെടുത്തുമ്പോള്‍ അല്പം വെട്ടിത്തിരുത്തല്‍ വേണ്ടി വരും..ഒരു ഫ്ലോകിട്ടാനായി.
ReplyDeleteആരെങ്കിലും തയ്യാറാണെങ്കില്‍ ആവശ്യമായ വെട്ടിത്തിരുത്തലുകള്‍ ആകാമല്ലോ.
Deleteഞാന്‍ ശ്രി ഖാദറുടെ അഭിപ്രായത്തോട് യോജിക്കുന്നു. ടീച്ചറുടെ പല കവിതകളും ചലച്ചിത്രഗാനങ്ങള്‍ ആക്കാന്‍ പറ്റിയവയാണ് എന്ന് എനിക്ക് തോന്നാറുണ്ട്. കാവ്യഭംഗിയും പദലാളിത്യവും
ReplyDeleteതുളുമ്പുന്ന വരികളാണ്.
നല്ലവാക്കുകള്‍ക്ക് നന്ദി
Deleteഇതൊന്നു പാടിക്കേള്‍ക്കാന്‍ എന്താ ചെയ്യുക!
ReplyDeleteഒരാളും ഇതൊന്നു കമ്പോസ് ചെയ്യാന്‍ തയ്യാറായില്ല....എന്ത് ചെയ്യാന്‍..?
Deleteഞാനും കാത്തിരിക്കുകയാണ് .
ഞാന്‍ തന്നെ അതിനും ഇറങ്ങിപ്പുറപ്പെടെണ്ടി വരുമോ എന്ന പേടി.
...നല്ല ഒരു ഗാനം വായിച്ചാസ്വദിച്ചു, സാറേ. കേട്ടുരസിച്ചെന്ന് ‘...എങ്ങനെ പറയും ഞാനീ ത്രിസന്ധ്യാവേളയിൽ.....’
ReplyDeleteനന്ദി.
Deleteനല്ലവാക്കുകള്‍ക്ക് നന്ദി
വയല്പ്പൂക്കള് ഉഷാര്‍ ആവുന്നുണ്ട്....
ReplyDeleteആശംസകള്‍...
നന്ദി.
Deleteവേര്‍ഡ് വെരിഫികേഷന് മാറ്റിയിട്ടുണ്ട്.
വിഷമം കൂടാതെ കടന്നു വരാം.
നന്നയി...എല്ലാ ആശംസകളും
ReplyDeleteനന്ദി.
Deleteജീവിതപ്രാരാബ്ധങ്ങളില്‍ പെട്ടുപോയവള്ക്ക് താങ്ങായ് സ്നേഹദൂതുമായ് എത്തിയ അജ്ഞാതനെ കോര്‍ത്തിട്ട വരികള്‍ ഒരു സിനിമാ ഗാനരംഗത്തിനു ചേരുംവിധം ചിത്രീകരിച്ചു കാണുവാന്‍ കൊതി തോന്നി!
ReplyDeleteആശംസകള്‍!
ഞാനും കാത്തിരിക്കുകയാണ് .
ReplyDeleteനല്ലവാക്കുകള്‍ക്ക് നന്ദി
ഗാനരചന ലീല എം ചന്ദ്രൻ എന്ന് കേൾക്കാൻ ആശ...റേഡിയോയിലും ടി വിയിലും......
ReplyDeletehttp://leelamchandran.blogspot.in/search/label/%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%97%E0%B4%BE%E0%B4%A8%E0%B4%82
ReplyDeleteഇതൊന്നു കേള്‍ക്കാം.ല്ലേ ?
ലീലേച്ചി...ഇതൊന്നു പാടി കേള്പ്പിക്കുമോ?
ReplyDeleteപാടുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാണ് കേട്ടോ....വെറുതെയെന്തിനാ പാട്ടുകാരുടെ അവസരം കളയുന്നത്?
ReplyDeleteവന്നതില്‍ നന്ദി.
രാഗസുലഭിതമായ വരികള്‍ ..
ReplyDeleteനല്ലവാക്കുകള്‍ക്ക് നന്ദി
ReplyDeleteനല്ല വരികള്‍ ഒന്ന് ഈണം നല്കിയാല് രസകരമാവും ..ആശംസകള്‍
ReplyDeleteവയല്‍ പൂവുകള്‍ എന്ന പേരില്‍ കുറേക്കാലമായി എഴുതുന്ന സുജയുടെ ബ്ലോഗാണോ ഇത് എന്ന് ആദ്യം സംശയിച്ചു ..യാദ്ര്ശ്ചികമായി സംഭവിച്ചതാകാം അല്ലെ
അതെ. തികച്ചും യാദൃശ്ചികം ...സുജയുടെ ബ്ലോഗ് ഞാനിതുവരെ പരിചയപ്പെട്ടിട്ടില്ല.അറിയിച്ചതില്‍ നന്ദി.പിന്നെ വയല്‍ പൂവുകള്‍ വയല്പ്പൂക്കള്
ReplyDeleteഎന്നീ വ്യത്യാസമുണ്ടെന്നു സമാധാനിക്കുന്നു.
ഒരു തണല്‍ തേടി
ReplyDeleteഅലയുകയായിരുന്നു...
Deleteവന്നതില്‍ നന്ദി.
അലച്ചില്‍ തുടരട്ടെ
ReplyDeleteവന്നതില്‍ നന്ദി.
Delete